തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് നവകേരളസദസ്സ് പര്യടനം നടത്തും . ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയിൽ ആദ്യ സദസ്സ് നടത്തിയിരുന്നു. 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും...
മലപ്പുറം: പിണറായി വിജയന്റെ പോലീസ് നരനായാട്ടിനെതിരെ വണ്ടൂരില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാര്‍ച്ച് അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ്സ് സെക്രട്ടറി അഡ്വ.ഫാത്തിമ റോഷ്‌ന ഉദ്ഘാടനം...
തിരുവനന്തപുരം: മന്ത്രിമാരായി കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ മാസം 29ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡിസംബർ 24ന് ചേരുന്ന ഇടതുമുന്നണി...
കൊല്ലം : പുതുവത്സരദിനത്തിൽ രാജ്യത്ത് ആദ്യമായി കെ സ്മാർട്ട് പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി ലഭിക്കും. ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവി വാഗ്ദാനങ്ങളായ...
തിരുവനന്തപുരം : സംസ്ഥാന സർക്കാർ റേഷൻ വിതരണത്തിനായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ്...