തിരുവനന്തപുരം: മുഖ്യമന്ത്രിയും 20 മന്ത്രിമാരും 140 മണ്ഢലങ്ങളിൽ നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന്...
തിരുവനന്തപുരം: നവകേരള സദസിന് നാളെ സമാപനം. ഇന്ന് രണ്ടാം ദിവസം ആണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന തലസ്ഥാനത്തെ പര്യടനം. അരുവിക്കര ,കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് മന്ത്രിസഭ എത്തുന്നത്. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ...
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് വിമര്‍ശനം. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തെറിപറഞ്ഞ് ശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമമാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. വിഡി എന്നാല്‍...
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ഇന്ന് നവകേരളസദസ്സ് പര്യടനം നടത്തും . ഇന്നലെ രാത്രിയോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച നവകേരള യാത്ര വര്‍ക്കലയിൽ ആദ്യ സദസ്സ് നടത്തിയിരുന്നു. 13 ജില്ലകളിലും പര്യടനം പൂര്‍ത്തിയാക്കിയാണ് മുഖ്യമന്ത്രിയും...