Tag: PINARAYI VIJAYAN

Browse our exclusive articles!

‘തോട്ടപ്പള്ളിയിലെ 3 വര്‍ഷമായ കരിമണല്‍ ഖനനം’; മാസപ്പടിക്കുള്ള ഉത്തരം മാത്യു കുഴൽനാടൻ

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയെ വിടാതെ പിന്തുടർന്ന് മാത്യു കുഴൽനാടൻ… മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു എന്ന് അദ്ദേഹം ആരോപിച്ചു…സിഎംആര്‍എല്‍-വീണാ വിജയന്‍ സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടിയില്ലെന്ന് മാത്യു കുഴല്‍നാടന്‍...

മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം

ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദനം. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലാണ് സംഭവം. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോള്‍ മുദ്രാവാക്യംവിളിച്ച രണ്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ്...

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി: കുഞ്ഞാലിക്കുട്ടിയുടെ​ നിലപാട്​ സ്വാഗതം ചെയ്ത്​ മുഖ്യമന്ത്രി

ആലപ്പുഴ: സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രശ്നത്തിൽ സംസ്ഥാന സർക്കാറിനൊപ്പം നിൽക്കുമെന്ന മുസ്​ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ​ നിലപാട്​ സ്വാഗതം ചെയ്ത്​ മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗിന്‍റേത്​ സ്വാഗതാർഹമായ നിലപാടാണെന്ന്​ മുഖ്യമന്ത്രി...

നവകേരള സദസ്സ്​​ നാളെ പത്തനംതിട്ടയിൽ

തി​രു​വ​ല്ല: ന​വ​കേ​ര​ള സ​ദ​സി​നായി തി​രു​വ​ല്ല അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ൽ. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്​ തി​രു​വ​ല്ല നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ്​ എ​സ്.​സി.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സ​ദ​സ്സും ഇ​വി​ടെ​യാ​ണ്. കാ​ൽ​ല​ക്ഷം...

മുഖ്യമന്ത്രി മാപ്പുപറയണം: കെ.സുധാകരന്‍

കെ.എം.മാണിയുടെ തട്ടകത്തില്‍ തോമസ് ചാഴികാടന്‍ എംപിയെ പരസ്യമായി ശാസിച്ച് അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡ‍ന്റ് കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോണ്‍ഗ്രസ് എം...

Popular

ബോബി ചെമ്മണ്ണൂർ റിമാൻഡിൽ. ജാമ്യാപേക്ഷ തള്ളി.

നിരന്തരം അശ്‌ളീല പരാമർശങ്ങൾ നടത്തി എന്ന കേസിൽ ബോബി ചെമ്മണ്ണൂരിന് കോടതി...

വഴിയടച്ചുള്ള പാർട്ടി പരുപാടി: യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്ന് ഹൈക്കോടതി.

വഴിയടച്ചു സമ്മേളനം നടത്തിയ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി...

മലബാറിൽ കോൺ​ഗ്രസിന്റെ മാസ്റ്റർ പ്ലാൻ. കെ ടി ജലീൽ കുറച്ചു വിയർക്കും. കളത്തിലിറങ്ങുക ഈ നേതാവ്

നിലമ്പൂർ എംഎൽഎ പിവി അൻവർ യുഡിഎഫിലെത്തിയാലും അൻവറിന് നിലമ്പൂർ സീറ്റ് മൽസരിക്കാൻ...

കേരള കോൺ​ഗ്രസ് ജോസഫിൽ കലഹം രൂക്ഷം. ഈ 2 പേർ പുറത്തേക്ക്

മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പാർട്ടി ചെയർമാൻ പിജെ ജോസഫിൻറെ മകൻ...

Subscribe

spot_imgspot_img