മുഖ്യമന്ത്രിക്കും CPMനും എതിരെ പോരാടാൻ UDFന്റെ ഒപ്പം ചേരും എന്ന് പി വി അൻവർ MLA ഒതായിയിലെ തന്റെ വസതിയിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. UDF നേതാക്കളുമായി ചർച്ച നടത്തുമെന്നും...
ഡി എം കെ പ്രവർത്തകർ നിലമ്പൂർ ഫോറെസ്റ് ഓഫീസ് തകർത്ത കേസിൽ പി വി അൻവർ MLA യെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഒന്നാം പ്രതിയാണ് അൻവർ. അൻവർ ഉൾപ്പടെ...
63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വർണ്ണാഭമാര്‍ന്ന തുടക്കം. 44 വിദ്യാർത്ഥികൾ പങ്കെടുത്ത നൃത്ത ശില്പത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു.കലാപ്രകടനം എന്നതിലുപരി കലോത്സവവേദി അതിജീവനത്തിന്റെ...
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎമ്മിനെ കുഴിച്ചു മൂടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതിന്‍റെ ജാള്യതയിലാണ് മുഖ്യമന്ത്രി യുഡിഎഫിനെ കുറ്റപ്പെടുത്തുന്നത്. പാലക്കാട്ടെ പെട്ടി വലിച്ചെറിഞ്ഞ് സിപിഎം...
ചേലക്കര: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയകിയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഗുരുതരമായ പ്രശ്നമാണ്. സർക്കാർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്. ദുരന്തത്തിൻ്റെ തുടക്കത്തിൽ തന്നെ...