യു ഡി എഫ് ന്റെ മലയോര സമര യാത്രക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ഈ യാത്ര ഇന്ന് വൈകിട്ട് നാലിന് കണ്ണൂർ കരുവഞ്ചാലിൽ നിന്നും ആരംഭിക്കും....
പല തട്ടിലായി മാറിയ കോൺഗ്രസിലെ ഐക്യം നേട്ടമാകുന്നത് ആർക്കാണ്.. കോൺഗ്രസ് സംസ്ഥാന നേതൃതലത്തിലെ പൂർണമായ അഴിച്ചുപണിയാണ് ആഭ്യന്ത്രപോരാട്ടത്തിന് കളമൊരുക്കിയ്.. ഇടഞ്ഞു നിൽക്കുന്ന പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും ഒരുമിച്ചിരുത്തി, തർക്കമില്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമുവും...
മാരാമൺ കൺവെൻഷന്റെ ഭാഗമായി യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യുവവേദി സമ്മേളനത്തിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കി. യുവജനസഖ്യത്തിലേ ഇടതുപക്ഷ അനുകൂല അംഗങ്ങളുടെ എതിർപ്പുകാരണമാണ് സതീശനെ ഒഴിവാക്കുന്നതെന്നാണ് അറിയുന്നത്. ഫെബ്രുവരി 15 നാണ്...
കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകളിൽ കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള മാറ്റങ്ങൾക്കാണ് ആലോചന നടക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി...
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും നിവാസികളെയും രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് യു ഡി എഫ് മലയോര സമര പ്രചരണയാത്ര നടത്തും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പ്രചരണയാത്ര...