Crime

വിശാഖപട്ടണം തുറമുഖത്ത് ഉണ്ടായ തീപിടിത്തത്തിന് പിന്നിൽ യൂട്യൂബർമാരെന്ന് സൂചന നൽകി പൊലീസ്

വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടിത്തത്തിന് പിന്നിൽ യൂട്യൂബർമാർ തമ്മിലുള്ള തർക്കമെന്ന് സൂചന. തീപിടിത്തത്തിൽ 40 മത്സ്യബന്ധന ബോട്ടുകളാണ് നശിച്ചത്. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന ഒരു യുവ യൂട്യൂബർക്കെതിരെ മറ്റു...

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ ജയിലിൽ വധശ്രമം; ബ്ലേഡുപയോഗിച്ച് വരഞ്ഞു, ഗുരുതര പരിക്ക്

തൃശൂർ: കൊച്ചിയിലെ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ വധശ്രമം. വിയ്യൂർ സെൻട്രൽ ജയിലിനുളളിൽ വച്ചായിരുന്നു അക്രമണം. തടവുകാരനായ അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചതെന്ന് റിപ്പോർട്ട്. ബ്ലേഡ് ഉപയോഗിച്ച് അനീഷിന്റെ കഴുത്തിലും തലയിലും മാരകമായി...

കരുവന്നൂർ കള്ളപ്പണ കേസിൽ രഹസ്യനീക്കത്തിന് ഇഡി

തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ പുതിയ കരുനീക്കവുമായി ഇഡി… ബാങ്കിന്‍റെ രണ്ട് മുൻ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ കോടതിയെ സമീപിച്ചു. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ അതീവ രഹസ്യമായാണ് നീക്കം. ബാങ്ക് സെക്രട്ടറി സുനിൽ,...

ഗോവ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടുവർഷം മുൻപ് കാണാതായ മലയാളി യുവാവിന്റേത്

കൊച്ചി: ഗോവ മെഡിക്കൽ കോളേജിൽ പഠനത്തിനായി സൂക്ഷിച്ചിരുന്ന മൃതദേഹം രണ്ടുവർഷം മുൻപ് കാണാതായ മലയാളി യുവാവിന്റേത് തന്നെന്ന് കണ്ടെത്തി. കൊച്ചി തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽ വീട്ടിൽ ജെഫ് ജോൺ ലൂയിസിന്റെതാണ് (27)​...

കള്ളക്കേസിന് പിന്നിൽ ഭാര്യ; മകളെ പീഡിപ്പിച്ചെന്ന കേസിൽ ഒന്നരവർഷം ജയിലിൽ, ഒടുവിൽ വെറുതെവിട്ട് കോടതി

ദെഹ്‌റാദൂണ്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍ 43-കാരനെ കോടതി കുറ്റവിമുക്തനാക്കി. ഭാര്യ നല്‍കിയത് കള്ളക്കേസാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2021 നവംബര്‍ 18-നാണ് ഹരിദ്വാറിലെ മംഗ്ലൗര്‍ പോലീസ് ഭാര്യയുടെ പരാതിയില്‍ 43-കാരനെതിരേ...

Popular

Subscribe

spot_imgspot_img