Kerala

പതിനായിരം രൂപ പിഴയടച്ചു, വീണ്ടും നിരത്തിലിറങ്ങാൻ റോബിൻ Video Report

പാലക്കാട്: പെർമിറ്റ് ലംഘനത്തിനെ തുടർന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ടുനൽകി. പതിനായിരം രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ഉടമയായ ഗിരീഷിന് അധികൃതർ റോബിനെ വിട്ടു നൽകിയത്....

നവകേരള സദസ്; സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നവകേരള യാത്രയ്ക്കായി സ്‌കൂൾ ബസുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് സ്റ്റേ. കോടതിയുടെ അനുമതിയില്ലാതെ ബസുകൾ വിട്ടുനൽകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ സ്‌കൂൾ ബസുകൾ ഉപയോഗിക്കാറുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന്...

കപ്പലിന്റെ തകരാർ പരിഹരിക്കാൻ തുറമുഖത്തെ സൗകര്യങ്ങൾ; വരുമാനം രണ്ടര ലക്ഷം

വിഴിഞ്ഞം: സാങ്കേതിക തകരാറിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് തുടർന്ന വിദേശചരക്ക് കപ്പലായ എം.ടി.എം.എസ്.ജി ഇന്നലെ വൈകിട്ട് അഞ്ചിന് തീരം വിട്ടു. തകരാർ പൂർണമായും പരിഹരിച്ചതിനെ തുടർന്നാണിത്. ബംഗ്ലാദേശിൽ നിന്ന് ഷാർജ തുറമുഖത്തേക്ക് പോയ...

‘ആദ്യം കോടതിയിൽ പോയി അനുമതി വാങ്ങണം’ ; റോബിൻ ബസിനെതിരെ കെ ബി ഗണേഷ് കുമാർ

റോബിൻ ബസിനെതിരെ മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ… വാഹനമോടിക്കാൻ കോടതിയുടെ അനുമതി വേണം … അത് ഉണ്ടെങ്കിൽ ആരും ചോദ്യം ചെയ്യില്ല.. അതുകൊണ്ട് ആദ്യം കോടതിയിൽ പോയി അനുമതി...

മുസ്ലിം ലീഗിന്റെ അടിയന്തര യോഗം പാണക്കാട്; നവകേരള സദസിലെ ലീഗ് സാന്നിദ്ധ്യവും കേരള ബാങ്ക് വിഷയവും ചർച്ചയാവും

മലപ്പുറം: മുസ്ലീം ലീഗ് നേതാക്കൾ പാണക്കാട് അടിയന്തര യോഗം ചേരുന്നു. സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നവകേരള സദസിലെ...

Popular

Subscribe

spot_imgspot_img