Politics

ജാതി സെൻസസിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ജാതി സെൻസസ് നടത്തേണ്ടത് അനിവാര്യമെന്ന് വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസിൽ പിന്നോക്കക്കാരന് പ്രയോജനം ഉണ്ടാവണമെന്നും അയിത്തം ഇപ്പോഴും നിലനിൽക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിന് ഉദാഹരണമാണ് ദേവസ്വം മന്ത്രിക്കുണ്ടായ അനുഭവം. സെൻസസിന്റെ...

ഇസ്രായേലുമായി കരയുദ്ധത്തിന് തയ്യാറെന്ന് ഹമാസ്

​ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന ഭീഷണി തള്ളി ഹമാസ്.. കരയുദ്ധം ഉണ്ടാകാനിടയുള്ള സാഹചര്യം മുന്നിൽ കണ്ട്ജനങ്ങൾ വടക്കൻ​ഗാസ വിട്ടുപോകണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. .. എന്നാൽ ഇസ്രായേലിന്റെ ഭീഷണി ഹമാസ് തള്ളി.കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ...

ഭീകരത ഉന്മൂലനം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യുദ്ധവും സംഘർഷങ്ങളും മാനവരാശിയുടെ താൽപര്യങ്ങൾക്ക് എതിരാണെന്ന്, ഭീകരതയ്ക്കെതിരെ ലോകം ഒന്നിച്ചു നിൽക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി… സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്. യുദ്ധത്തിൽ വിഭജിച്ചു നിൽക്കുന്ന ലോകത്തിന് ഇന്നത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകില്ല… ഭീകരവാദ...

ഹമാസ് അനൂകൂല പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചു

ഡൽഹിയിൽ ഹമാസ് അനൂകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശം. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ‌സ്വീകരിച്ചെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഇസ്രയേൽ എംബസിക്കും ഡൽഹിയിലെ ജൂത...

24 മണിക്കൂറിനുള്ളിൽ ​ഗാസ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്

​ഗാസയുടെ വടക്ക് ഭാ​ഗത്തുള്ളവർ തെക്ക് ഭാ​ഗത്തേക്ക് മാറാൻ മുന്നറിയിപ്പ് നടപടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നീക്കം ഹമാസിനെ പിന്തുണയ്ക്കുന്നവരെ തടയാനെന്ന് ഹമാസ് 24 മണിക്കൂറിനുള്ളിൽ ​ഗാസയുടെ വടക്ക് ഭാ​ഗത്തുള്ളവർ തെക്ക് ഭാ​ഗത്തേക്ക് മാറാൻ ഇസ്രായേലിന്റെ...

Popular

Subscribe

spot_imgspot_img