നടൻ വിജയുടെ രാഷ്ട്രീയ പാർട്ടിയായ ടി വി കെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. സ്ഥാനാർത്ഥിയെ നിർത്തിയില്ല എന്ന് മാത്രമല്ല ഒരു മുന്നണിക്കും പിന്തുണ നൽകില്ല എന്നും പാർട്ടി പ്രസ്താവനയിൽ പറയുന്നു. 2026 ലെ...
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ് അവതരണം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഗവർണറായി...
വനം നിയമ ഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് നിലമ്പൂര്‍ മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകം കോ-ഓര്‍ഡിനേറ്ററുമായ പി.വി. അന്‍വര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒറ്റക്കെട്ടായ പോരാട്ടത്തിന് മുന്നില്‍ സര്‍ക്കാരിന് അടിയറവുപറയേണ്ടി...
കോൺഗ്രസ് പുനഃസംഘടനാ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകളിൽ കെ.പി.സി.സി., ഡി.സി.സി. തലത്തിലുള്ള മാറ്റങ്ങൾക്കാണ് ആലോചന നടക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി മുതിർന്ന നേതാക്കളുമായി...
എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പാർട്ടികളിൽനിന്നും ഒതുക്കപ്പെട്ടവരും ഒതുങ്ങിക്കൂടിയവരുമായ നേതാക്കളെ ഒപ്പംകൂട്ടി തൃണമൂൽ കോൺഗ്രസിനെ കേരളത്തിൽ ശക്തമായൊരു രാഷ്ട്രീയപ്പാർട്ടിയായി കെട്ടിപ്പടുക്കുക എന്നതാണ് പി.വി. അൻവറിൻ്റെ പുതിയ ദൗത്യം. സി.പി.എം. വിരോധം എന്ന അജൻഡയിൽ മലയോര...