Politics

ടിഎൻ പ്രതാപനായി തൃശൂരിൽ വീണ്ടും ചുമരെഴുത്ത്

തൃശൂർ വിലക്ക് ലംഘിച്ച് തൃശൂരിൽ ടിഎൻ പ്രതാപനായി വീണ്ടും ചുമരെഴുത്ത്. തൃശൂർ എളവള്ളിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം വെങ്കിടങ്ങ് സെൻ്ററിൽ എഴുതിയ ചുവരെഴുത്ത് ടി എൻ പ്രതാപൻ ഇടപെട്ടു തന്നെ മായ്പ്പിച്ചിരുന്നു. സ്ഥാനാർഥി...

സർക്കാരിനെതിരെ സാംസ്കാരിക നായകൻമാരെ ഉൾപ്പെടുത്തി പുതിയ സമരരീതിയുമായി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പുതിയ സമരരീതികളുമായി യൂത്ത് കോൺഗ്രസ്. സാംസ്‌കാരിക നായകന്മരെ പങ്കെടുപ്പിച്ച് സർക്കാർ വിരുദ്ധസദസുകൾ സംഘടിപ്പിക്കും. കൂടാതെ സർക്കാരിനെതിരെ നിയമപോരാട്ടം കടുപ്പിക്കാനുമാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ...

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം പരിപാടി ഇന്ന്

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം സംഘടിപ്പിക്കുന്ന മൈഗ്രേഷൻ കോൺക്ലേവിന് ഇന്ന് തിരുവല്ലയിൽ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സിപിഎം - സിപിഐ സംസ്ഥാന സെക്രട്ടറിമാരും, ഇടതുമുന്നണിയിലെ ഘടക...

എക്സാലോജിക്കിനെതിരായ റിപ്പോർട്ട് വീണയെ കേള്‍ക്കാതെയെന്ന വാദം ഇനി സി.പി.എമ്മിന് ഉന്നയിക്കാന്‍ കഴിയില്ല

‌തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍റെ എക്സാലോജിക് കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ സി.പി.എമ്മും മുഖ്യമന്ത്രിയും പ്രതിരോധത്തിലായി. വീണയെ കേള്‍ക്കാതെയാണ് എക്സാലോജിക്കിനെതിരായ റിപ്പോർട്ട് തയാറാക്കിയതെന്ന വാദം സി.പി.എമ്മിന് ഇനി ഉന്നയിക്കാന്‍...

രാഹുൽ പുറത്തേക്ക്; എല്ലാ കേസിലും ജാമ്യം

തിരുവനന്തപുരം രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം ലഭിച്ചു… ഉപാധികളോടെയാണ്സെ ജാമ്യം അനുവദിച്ചത്… സി ജെ എം കോടതിയാണ് ജാമ്യം നൽകിയത്… സെക്രട്ടറിയേറ്റിലേക്ക് മാർച്ചിലെ 3 കേസിലും ഡിജിപി ഓഫീസിലേക്ക് നടത്തിയ കേസിലുമാണ്...

Popular

Subscribe

spot_imgspot_img