ദില്ലി: അദാനിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. കല്‍ക്കരി വില കൃത്രിമമായി കാണിച്ച് അദാനി കോടികള്‍ തട്ടിയെന്നാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഇന്തോനേഷ്യയിൽ നിന്ന് വാങ്ങുന്ന കൽക്കരി ഇരട്ടി വിലക്ക് ഇന്ത്യയിൽ വിൽക്കുകയാണ്....
ആലപ്പുഴ: നൂറാം നിറവിൽ നിൽക്കുന്ന സിപിഐഎം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്ച്യുതാനന്ദന്റെ പേരിൽ കുടുംബക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തുന്നു.. വി എസിന്റെ ജന്മനാടായ മണ്ണഞ്ചേരി മാലൂർ ക്ഷേത്രത്തിലാണ് പ്രത്യേക...
കണ്ണൂര്‍: ഹമാസ് - ഇസ്രയേൽ വിഷയത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി കെ.കെ. ശൈലജ. താന്‍ ഫലസ്തീനൊപ്പമാണെന്നും അവര്‍ക്ക് അവരുടെ രാജ്യം വേണമെന്നും ശൈലജയെന്ന കമ്യൂണിസ്റ്റുകാരിയുടെ നിലപാടില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാകില്ലെന്നും കെ.കെ. ശൈലജ പറയുന്നു...
കൊച്ചി: പി. ജയരാജന്‍റെ പരാതിയില്‍ കെ.എം. ഷാജിക്കെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. തന്റെ പരാമർശങ്ങൾ പൊതുതാല്പര്യം മുൻ നിർത്തിയുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് . അരിയിൽ...
നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫ് സമരം നാളെ നടക്കും. രാവിലെ സെക്രട്ടറിയേറ്റ് വളയും. സമരത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഴിമതി രാഷ്ട്രീയം വിഷയമാക്കിയാണ് സമരം....