മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി പാർട്ടി കേന്ദ്രങ്ങൾ.മുഖ്യമന്ത്രിയുടെ കാര്യത്തിൽ ബിജെപി പാർലമെന്ററി ബോർഡ് എടുക്കുന്ന തീരുമാനം അന്തിമമാകുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ്...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് മന്ത്രി എംബി രാജേഷ്. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഭരണകൂട സംവിധാനത്തെ മുഴുവൻ കാവിവത്ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം ബി രാജേഷ് ആരോപിച്ചു…. കേരളത്തിൻ്റെ സെനറ്റിലും...
തൃശൂർ: ബിജെപി പരിപാടിക്കിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തളിക്കുളം സ്വദേശി 43കാരനായ സുരേഷ് കുമാർ ആണ് പിടിയിലായത്. കുർക്കഞ്ചേരിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു....
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് 10 ലക്ഷം തൊഴിലവസരങ്ങള്‍, കര്‍ഷകര്‍ക്ക് സൗജന്യമായി പശുക്കള്‍ അടക്കമുള്ളവയാണ് ബിജെപിയുടെ ഉറപ്പുകള്‍. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക്...