പത്തനംതിട്ട: സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് നാളെ നിരത്തിലിറങ്ങുമെന്ന് ഉടമ. നാളെ പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേയ്‌ക്ക് പുറപ്പെടുമെന്നും ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയിട്ടുണ്ടെന്നും ബസ് ഉടമ അറിയിച്ചത്....
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി ഉപയോഗിച്ചെന്ന വിവാദം പുതിയ തലത്തിലേക്ക് എത്തിയതോടെ കോൺഗ്രസും യൂത്ത് കോൺഗ്രസും കടുത്ത പ്രതിരോധത്തിലായി. രാജ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി...
കൊച്ചി: ഇ-ബസുകൾ ഓടിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) കൊച്ചി കോർപ്പറേഷൻ രൂപീകരിക്കും. ഹരിത ഊർജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ' പ്രധാനമന്ത്രി ഇ- ബസ് സേവ' പദ്ധതിയിൽപ്പെടുത്തി കൊച്ചിക്ക് ലഭിക്കുന്ന 150 ബസുകളുടെ...
കൊച്ചി: ഐ.എ.എസ് കേഡർ പോസ്റ്റുകളിലെ നിയമനത്തിലും മാറ്റത്തിലും സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ തീരുമാനമെടുക്കരുതെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കേരള ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ്...