News

പൂക്കോട്ടുകാവ്  ഗ്രാമപഞ്ചായത്ത്  അംഗം തൂങ്ങിമരിച്ച നിലയിൽ; സാമ്പത്തിക ബാദ്ധ്യതയെന്ന് സൂചന

പാലക്കാട്: പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലുവഴി താനായിക്കൽ സി പി മോനിഷാണ് (29) മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ബിബിഎ ബിരുദധാരിയായ സി പി...

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ ജയിലിൽ വധശ്രമം; ബ്ലേഡുപയോഗിച്ച് വരഞ്ഞു, ഗുരുതര പരിക്ക്

തൃശൂർ: കൊച്ചിയിലെ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ വധശ്രമം. വിയ്യൂർ സെൻട്രൽ ജയിലിനുളളിൽ വച്ചായിരുന്നു അക്രമണം. തടവുകാരനായ അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചതെന്ന് റിപ്പോർട്ട്. ബ്ലേഡ് ഉപയോഗിച്ച് അനീഷിന്റെ കഴുത്തിലും തലയിലും മാരകമായി...

സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെലിൽ കൂട്ടക്കൊല ചെയ്തുവെന്നത് സത്യത്തിന് വിപരീതം: ബെഞ്ചമിൻ നെതന്യാഹു

പലസ്തീൻ നാഷണൽ അതോറിറ്റി അവകാശവാദത്തെ തള്ളി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ഇസ്രായേൽ സ്വന്തം പൗരന്മാരെ ഒക്ടോബർ ഏഴിലെ സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെലിൽ കൂട്ടക്കൊല ചെയ്തുവെന്നതായിരുന്നു പലസ്തീൻ നാഷണൽ അതോറിറ്റിയുടെ അവകാശവാദം…അവകാശവാദം സത്യത്തിന് വിപരീതമാണെന്നും...

ഗവർണർക്കെതിരെയുള്ള കേരളത്തിന്റെ ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ഡൽഹി: കേരള സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി വെള്ളിയാഴ്ച പരിഗണിക്കും....

കരുവന്നൂർ കള്ളപ്പണ കേസിൽ രഹസ്യനീക്കത്തിന് ഇഡി

തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ പുതിയ കരുനീക്കവുമായി ഇഡി… ബാങ്കിന്‍റെ രണ്ട് മുൻ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ കോടതിയെ സമീപിച്ചു. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ അതീവ രഹസ്യമായാണ് നീക്കം. ബാങ്ക് സെക്രട്ടറി സുനിൽ,...

Popular

Subscribe

spot_imgspot_img