News

തന്നെ ആരും പഠിപ്പിക്കണ്ട, ഇത് തർക്കത്തിനുള്ള സമയമല്ല, പലസ്തീൻ വിഷയത്തിൽ ശശി തരൂർ

തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ തന്നെ ആരും നിലപാട് പഠിപ്പിക്കേണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് സോണിയ ഗാന്ധി വ്യക്തമാക്കിയതാണ്. ഇത് പലസ്തീനെ ചൊല്ലി തർക്കത്തിനുള്ള സമയമല്ലെന്നും...

50 കിലോ ചില്ലറ എണ്ണി ജീവനക്കാർ മടുത്തു; നാട്ടുകാർക്ക് പണികൊടുത്ത കെഎസ്ഇബിക്ക് വാർഡ് മെമ്പറുടെ വക മുട്ടൻ പണി

കൊല്ലം: കൊല്ലം തലവൂർ പഞ്ചായത്തിലെ ബിജെപി മെമ്പറായ രഞ്ജിത്ത് വാർഡിലെ ഒമ്പത് കുടുംബങ്ങളുടെ കറന്റ് ബിൽ കെഎസ്ഇബി ഓഫീസിൽ നേരിട്ട് ചെന്ന് അടച്ചു. ഏകദേശം ഏഴായിരത്തോളം രൂപ വരുന്ന ബിൽ തുക മുഴുവൻ...

‘കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീത്’; ആലുവ വിധിയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവ കേസിലെ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നെന്ന്...

‘ലൈഫി’ൽ 1.25 ലക്ഷം വീടുകൾ അസ്ഥികൂടം , പണം  കൊടുക്കാനാവാതെ സർക്കാർ

തിരുവനന്തപുരം: സർക്കാരിന്റെ പാർപ്പിട പദ്ധതിയായ ലൈഫിൽ വീടു നിർമ്മാണം തുടങ്ങിവയ്ക്കുകയും പണം കിട്ടാത്തതിനാൽ ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്തത് 1,25,319 കുടുംബങ്ങൾ. ചായ്‌പിലും ടാർപോളിൻ കെട്ടിയും അന്തിയുറങ്ങുന്ന ഇവരുടെ ദുരിതജീവിതത്തിന് എന്ന് അറുതിയാവുമെന്ന് സർക്കാരിന്...

‘നവകേരള’ പ്രചാരണത്തിനില്ലെങ്കിൽ ജോലി പോവുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്

കോഴിക്കോട് : സംസ്ഥാന സർക്കാർ നടത്തുന്ന നവകേരള സദസിന്റെ പ്രചാരണത്തിൽ പങ്കാളികളാകാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി. ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബലരാമനാണ് കുടുംബശ്രീ തൊഴിലുറപ്പ്...

Popular

Subscribe

spot_imgspot_img