National

‘ജവഹർലാൽ നെഹ്‌റുവിന്റെ ഭാര്യ’ എന്നറിയപ്പെടുന്ന ബുധ്നി മെജാൻ അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിവാഹം ചെയ്തുവെന്ന ആരോപണം നേരിട്ട ബുധ്നി മെജാൻ (85) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഝാർഖണ്ഡിലെ പഞ്ചേതിനടുത്തുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...

ജമ്മു കശ്മിരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: കശ്മിരിലെ കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലിനിടെ അഞ്ച് ലക്ഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. ഡി.എച്ച് പോറ മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നായി വിവരം ലഭിച്ചതിനെ...

എ 350-900 എയർക്രാഫ്റ്റുമായി എയർഇന്ത്യ, വൈറലായി വിമാനങ്ങളുടെ ചിത്രങ്ങൾ

ന്യൂഡൽഹി: എയർ ഇന്ത്യ പുറത്തിറക്കിയ പുതുതായി രൂപകൽപ്പന ചെയ്ത വിമാനങ്ങളുടെ ചിത്രങ്ങൾ വൈറലാകുന്നു. എ 350-900 മോഡൽ എയർക്രാഫ്​റ്റ് സിംഗപ്പൂരിൽ നിന്നും ഫ്രാൻസിലെ തൗലോസിലേക്ക് ഇന്ന് എത്തിച്ചു. വിമാനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...

‘ഡീപ്ഫേക്ക് വീഡിയോകൾ രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിക്കും’, നരേന്ദ്രമോദി

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് ഡീപ്‌ഫേക്ക് വീഡിയോകൾ നിർമിക്കുന്നത് രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം വീഡിയോകൾ പ്രചരിക്കുന്നതിന് മുൻപ് തന്നെ ഡീപ് ഫേക്കുകൾ ഫ്ളാഗ് ചെയ്യാൻ ചാ​റ്റ്ജിപിടി...

മദ്യലഹരിയിൽ വ്യവസായിയുടെ ഭാര്യയെ അഞ്ചംഗ സംഘം അതിക്രൂര ബലാത്സംഗത്തിനിരയാക്കി

കാണപൂർ: വ്യവസായിയുടെ വീട് കൊള്ളയടിച്ച് മോഷണ സംഘം ഭാര്യയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. അഞ്ചുപേർ ചേർന്നാണ് യുവതിയെ അതിക്രൂര പീഡനത്തിനിരയാക്കിയത്. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ, രണ്ട് കിലോ വെള്ളിയിലുള്ള...

Popular

Subscribe

spot_imgspot_img