ആലപ്പുഴ: കേരളത്തിലെ കർഷകർക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ രംഗത്ത്. കേരളത്തിലെ കർഷകർ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും അരി തമിഴ്നാട്ടിൽ നിന്ന് വരുമെന്നുമാണ് സജി ചെറിയാൻ പറഞ്ഞത്. കൃഷി മന്ത്രി...
തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്ത ഐ ജി പി വിജയനെ തിരിച്ചെടുത്തു. വിജയന്റെ സസ്പെൻഷൻ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ...
കൊച്ചി: ഇ-ബസുകൾ ഓടിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) കൊച്ചി കോർപ്പറേഷൻ രൂപീകരിക്കും. ഹരിത ഊർജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ' പ്രധാനമന്ത്രി ഇ- ബസ് സേവ' പദ്ധതിയിൽപ്പെടുത്തി കൊച്ചിക്ക് ലഭിക്കുന്ന 150 ബസുകളുടെ...
കൊച്ചി: ഐ.എ.എസ് കേഡർ പോസ്റ്റുകളിലെ നിയമനത്തിലും മാറ്റത്തിലും സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ തീരുമാനമെടുക്കരുതെന്ന് കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കേരള ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ്...
കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ്. എറണാകുളം സി ജെ എം കോടതിയാണ് നോട്ടീസ് അയച്ചത്. സി പിഎം നേതാക്കളായ എം...